¡Sorpréndeme!

ഛത്തീസ്ഗഡിൽ വോട്ടെടുപ്പിന് തുടക്കം | Morning News Focus | Oneindia Malayalam

2018-11-12 445 Dailymotion

chattisgargh assembly poll started today in tight security
ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തുടക്കമിട്ട് ഛത്തീഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
#ChhattisgarhElections